ചെമ്മീന്‍ മസാല :-
V's Culinary
എല്ലാവര്ക്കും അറിയാവുന്നതാണ്..എന്നാലും എന്റെ രീതിയില്‍ ചെയ്തത് ഇവിടെ ഷെയര്‍ ചെയാം എന്ന് കരുതി ..
ആവശ്യമായ സാധനങ്ങള്‍:-
ചെമ്മീന്‍-അര കിലോ
ചെറിയ ഉള്ളി-ഒരു കപ്പ്
ഇഞ്ചി- വെള്ളുള്ളി പേസ്റ്റ്-രണ്ടു ടീസ്പൂണ്‍
തക്കാളി-രണ്ടു ഇടത്തരം
മുളകുപൊടി-ഒന്നര ടീസ്പൂണ്‍
മല്ലിപൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
ചിക്കന്‍ മസാല/ഗരം മസാല-ഒരു ടീസ്പൂണ്‍
ഉപ്പ്,വെള്ളം,എണ്ണ ആവശ്യത്തിനു
കറിവേപ്പില-ഒരു തണ്ട്
ചെയുന്ന വിധം :-
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഉള്ളി ഇട്ടു വഴറ്റുക,ചെറുതായി നിറം മാറുമ്പോള്‍ ഇഞ്ചി-വെള്ളുള്ളി പേസ്റ്റ് ഇട്ടു വീണ്ടും വഴറ്റുക.അതിലേക്ക് കറിവേപ്പിലയും തക്കാളിയും ഇട്ടു വഴറ്റുക.അതിലേക്കു മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപൊടി എന്നിവ ഇട്ടു പച്ചമണം മാറുന്ന വരെ ഇളക്കുക അതിലേക്ക് ചെമ്മീന്‍ വൃത്തിയാക്കിയതും ഉപ്പും ചേര്‍ക്കുക..ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിക്കുക.ചാറു കുറുകി വരുമ്പോള്‍ മസാല പൊടി ചേര്‍ത്തിളക്കി വാങ്ങാം...

No comments:
Post a Comment